Qurbana
Monday to Saturday - 7.15am onwards
Sunday - 8.15am onwards

Every Fridays Dhyanam - 10.30am onwards
Every Saturdays Evening Prayer- 6.00pm onwards

The peculiar feature about the Church is that it conducts Holy Communion services (Qurbana) on all the 7 days of the week, except Nineveh lent & great lent.

Latest News

പ.പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപകദിന വാർഷികം 2014 ഒക്ടോബർ 21,22 തിയതികളിൽ
21 ചൊവ്വ :- വൈകിട്ട് 6 മണിക്ക് സന്ധ്യനമസ്കാരം തുടർന്ന് ധ്യാനപ്രസംഗം . 22 ബുധൻ :- രാവിലെ 8ന് വിശുദ്ധ കുർബാന തുടർന്ന് കൈമുത്തും നേർച്ചവിളമ്പും .
തിരുമേനിമാരുടെ സംയുക്ത ഓർമ്മപെരുന്നാൾ 2014 ഒക്ടോബർ 19 ഞായർ
കാലം ചെയ്ത ഡോ.ഫിലിപ്പോസ്‌ മാർ തെയോഫിലോസ് , യുഹാനോൻ മാർ അത്താനാസിയോസ് തിരുമേനിമാരുടെ സംയുക്ത ഒർമപ്പെരുനാൽ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപൻ ഡോ.തോമസ്‌ മാർ അത്താനാസിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 08:30ന് വിശുദ്ധ കുർബാന തുടർന്ന് അനുസ്മരണ പ്രസംഗവും നേര്ച്ചവിളംബും നടക്കും .